തേടിപിടിച്ചെന്നെ കൂട്ടത്തിൽ

Malayalam Christian Song

തേടിപിടിച്ചെന്നെ കൂട്ടത്തിൽ നിന്നും വഴിതെറ്റി നടന്ന എന്നെയും ചേർത്തു നീ വഴുതിപ്പോയ നേരം കരങ്ങളിൽ വഹിച്ചു ചൊവുള്ള പാതയിൽ എന്നെയും നടത്തി നീരെ ഹോ ഹോ നീരെ എൻ ദൈവം നീരെ നീ മാത്രമേ തൃപ്തി വരുന്നില്ല അങ്ങയെ കണ്ടിട്ട് കൊതി തീരുന്നില്ലപ്പാ ആ ശബ്‌ദം കേട്ടിട്ട് ഇനിയും ഇനിയും അങ്ങിൽ ചേരുവാൻ (2) കൊതി ആകുന്നുന്നേശുവേ Lord we lift up your holy name Let your presence fall like rain on me… You’re marvelous You’re Glorious More than anything i found You’re marvelous and you’re Glorious More than anything i found Jesus you are king We worship you and bow down(2) The lord our maker ആ സാന്നിധ്യത്തിൽ എന്നെ നീ നടത്
Malayalam