ദു:ഖത്തിന്‍റെ പാനപാത്രം

Malayalam Christian Song

ദു:ഖത്തിന്‍റെ പാനപാത്രം കര്‍ത്താവെന്‍റെ കയ്യില്‍ തന്നാല്‍ സന്തോഷത്തോടതു വാങ്ങി ഹല്ലേലൂയ്യ പാടീടും ഞാന്‍ 2. ദോഷമായിട്ടൊന്നും എന്നോടെന്‍റെ താതന്‍ ചെയ്കയില്ല എന്നെയവന്‍ അടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു 3. കഷ്ടനഷ്ടമേറി വന്നാല്‍ ഭാഗ്യവാനായ് തീരുന്നു ഞാന്‍ കഷ്ടമേറ്റ കര്‍ത്താവോടു കൂട്ടാളിയായ് തീരുന്നു ഞാന്‍ 4. ലോക സൗഖ്യമെന്തുതരും ആത്മക്ലേശമതിന്‍ ഫലം സൌഭാഗ്യമുള്ളാത്മ ജീവന്‍ കഷ്ടതയാല്‍ വര്‍ദ്ധിക്കുന്നു 5. ജീവനത്തിന്‍ വമ്പുവേണ്ടാ കാഴ്ചയുടെ ശോഭവേണ്ടാ കൂടാരത്തിന്‍ മൂടിപോലെ ക്രൂശിന്‍ നിറം മാത്രം മതി 6. ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും ഖെറൂബുകള്‍ കൂടാരത്തിന്നകത്തുണ്ട് ഷേക്കീനയും ഉണ്ടവിടെ 7. ഭക്തന്മ
Malayalam
16 views