നടത്തിയ വിധങ്ങളോര്‍ത്താല്‍

Malayalam Christian Song

നടത്തിയ വിധങ്ങളോര്‍ത്താല്‍ നന്ദി ഏകിടാതിരുന്നിടുമോ - നാഥന്‍ (2) 1 ജീവിതത്തിന്‍ മേടുകളില്‍ എകനെന്നു തോന്നിയപ്പോള്‍ (2) ധൈര്യം നല്‍കി വചനം നല്‍കി (2) (നടത്തിയ..) 2 ഭാരം ദു:ഖം ഏറിയപ്പോള്‍ മനം നൊന്തു കലങ്ങിയപ്പോള്‍ (2) ചാരേ അണച്ചു ആശ്വാസം നല്‍കി (2) (നടത്തിയ..) 3 കൂട്ടുകാരില്‍ പരമായെന്നില്‍ ആനന്ദതൈലം പകര്‍ന്നു (2) ശത്രുമദ്ധ്യേയെന്‍ തലയുയര്‍ത്തി (2) (നടത്തിയ..)
Malayalam