നിന്നിഷ്ടം ദേവാ ആയീടട്ടെ

Malayalam Christian Song

നിന്നിഷ്ടം ദേവാ ആയീടട്ടെ ഞാനോ മണ്‍പാത്രം നിന്‍ കരത്തില്‍ നിന്‍ പാദത്തില്‍ ഞാന്‍ കാത്തിരിക്കും നിന്നിഷ്ടം പോല്‍ നീ മാറ്റുകെന്നെ 1 നിന്നിഷ്ടം പോലെ ആകേണമേ നിന്‍ സന്നിധൗ ഞാന്‍ താണിരിക്കും നിന്‍ വചനമാം തണ്ണീരിനാല്‍ എന്നെ കഴുകി ശുദ്ധി ചെയ്ക (നിന്നിഷ്ടം..) 2 നിന്നിഷ്ടം പോലെ ആകേണമേ എന്നുള്ളം നോവും വേളയിലും നിന്‍ കരം തൊട്ടു താലോലിക്കെന്‍ കര്‍ത്താവേ ഞാനും ശക്തനാവാന്‍ (നിന്നിഷ്ടം..) 3 നിന്നിഷ്ടം പോലെ ആകേണമേ എന്നിഷ്ടരെല്ലാം തള്ളിയാലും ഞാന്‍ കൈവിടില്ല എന്നു ചൊന്ന നാഥാ നിന്‍ വാക്കെന്താശ്വാസമേ (നിന്നിഷ്ടം..) 4 നിന്നിഷ്ടം പോലെ ആകേണമേ നിത്യവും ഞാന്‍ നിന്‍ ദാസന്‍ തന്നെ എന്നുള്ളില്‍ വാഴും ശുദ്ധാത്മാവാല്‍ എന്നും
Malayalam