നീ എന്‍റെ സങ്കേതവും നീ

Malayalam Christian Song

നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും നീ എന്‍റെ പ്രാണനാഥന്‍.. നീ എന്‍ ദൈവം (2) ആരാധിക്കും ഞാന്‍ പൂര്‍ണ്ണ ഹൃദയമോടെ തേടും നിന്‍ മുഖം ജീവ കാലമെല്ലാം സേവിച്ചീടും ഞാന്‍ നിന്‍ സര്‍വ്വവുമായ് അടിയനിതാ.. അടിയനിതാ.. ദേവാ.. (4)
Malayalam
16 views