നീങ്ങിപ്പോയ് എന്‍റെ ഭാരങ്ങള്‍

Malayalam Christian Song

നീങ്ങിപ്പോയ് എന്‍റെ ഭാരങ്ങള്‍ മാറിപ്പോയ് എന്‍റെ ശാപങ്ങള്‍ സൗഖ്യമായ് എന്‍റെ രോഗങ്ങള്‍ യേശുവിന്‍ നാമത്തില്‍ (2) ഹല്ലേല്ലുയ്യാ ഞാന്‍ പാടിടും യേശുവിനെ ആരാധിക്കും ഹല്ലേല്ലുയ്യാ ഞാന്‍ വാഴ്‌ത്തിടും സര്‍ശക്തനായവനെ (2) 1 യേശുവിന്‍ നാമം വിടുതലായ് യേശുവിന്‍ നാമം രക്ഷയായ്‌ യേശുവിന്‍ നാമം ശക്തിയായ്‌ യേശു എന്നെ വീണ്ടെടുത്തു (2) (ഹല്ലേല്ലുയ്യാ..) 2 യേശുവിന്‍ രക്തം ശുദ്ധിയ്‌ക്കായ് യേശുവിന്‍ രക്തം സൌഖ്യമായ്‌ യേശുവിന്‍ രക്തം കഴുകലായ് യേശുവിന്‍ രക്തം വിടുതലായ് (2) (ഹല്ലേല്ലുയ്യാ..)
Malayalam