പാപി നോക്കുക യേശുവിനെ

Malayalam Christian Song

പാപി നോക്കുക യേശുവിനെ രക്ഷിപ്പാന്‍ വന്നു താന്‍-നിന്നെത്തന്‍ സ്നേഹത്താല്‍ 1 സര്‍വ്വലോകത്തിന്‍ നാഥനതാ ബെത്ലഹേം പുല്‍ക്കൂട്ടില്‍-കുഞ്ഞായ്‌ നിന്‍ പാപത്താല്‍ സ്നേഹം കാരുണ്യം പൂണ്ടു സദാ ലോകര്‍ക്കായ്‌ തന്നെത്താന്‍ നല്‍കുന്നാന്‍ യേശു താന്‍ (പാപി നോക്കുക..) 2 ഗതശമനേ നോക്കുകയ്യോ ലോകപാപത്തിനന്‍റെ-ശാപം താന്‍ ഏല്‍ക്കുന്നാന്‍ അതിവേദനയാലെ അയ്യോ പൊട്ടുന്നേ തന്നുള്ളം-ചിന്തുന്നേ രക്തം താന്‍ (പാപി നോക്കുക..) 3 കുറ്റക്കാരനെപ്പോലെയതാ കയ്യഫാവിന്‍ മുമ്പില്‍-താഴ്മയായ്‌ നില്‍ക്കുന്നാന്‍ നാടുവാഴിയിന്‍ മുമ്പിലതാ ക്രൂശില്‍ തൂങ്ങിടുവാന്‍-തീര്‍പ്പിന്നായ് നില്‍ക്കുന്നാന്‍ (പാപി നോക്കുക..) 4 ലോകപാപത്തിന്‍ ശാപ ഭാരം കൊണ്ടേശു വ
Malayalam