പിറുപിറുപ്പേതുമില്ലാതെ ഇതാ

Malayalam Christian Song

പല്ലവി പിറുപിറുപ്പേതുമില്ലാതെ ഇതാ പരമരാജ്യ വര്‍ദ്ധനയ്ക്കായി ഞാന്‍ കാണിക്ക തരുന്നിതംഗീകരിക്കേശുപരാ ചരണങ്ങള്‍ 1. പെരിയ സ്വര്‍ഗ്ഗ എനിക്കായ്‌ വെടിഞ്ഞവനേ-ഹീന കുരിശില്‍ എന്‍ പാപം മൂലം മരിച്ചവനേ ദരിദ്രനെ പോലെ വന്നെന്‍ കുറച്ചിലൊഴിച്ച മശിഹായേ- (പിറു..) 2. അടിയനുവേണ്ടി എല്ലാം വെടിഞ്ഞവനേ-ഇനി അടിയനുള്ളവ എല്ലാം നിനക്കു തന്നെ വടിവോടെന്‍ ദേഹം ധനം അടിയറവച്ചു തൊഴുതീടുന്നേന്‍- (പിറു..) 3. നീ തന്നതല്ലാതെനിക്കേതുമില്ലേ-അതാല്‍ ഏതും ഒളിക്കാതിതാ ഞാന്‍ തരുന്നേന്‍ മേദിനിയില്‍ നിന്‍ സുവി- ശേഷം പ്രസിദ്ധം ചെയ്‌വാനായി- (പിറു..) 4. അരുമ രക്ഷകനേ നിന്‍ വേലയ്ക്കു ഞാന്‍-അല്പം തരുവാന്‍ ഇടവന്നതെന്‍ ഭാഗ്യമല്ലോ പെരിയ നിന്‍ സ്ന
Malayalam