ഇംഗ്ലീഷ് - ആദിതാളം

Malayalam Christian Song

ഇംഗ്ലീഷ് - ആദിതാളം "വരിക സുരാധിപ പരമപരാ" എന്ന രീതി പല്ലവി ഗുരുവര നരപരനേശുപരാ - നിന്‍ തിരുവരം അടിയനു തരിക പരാ അനുപല്ലവി തിരു പര മഹിമകള്‍ വെറുത്തിഹത്തില്‍ ഒരു ചെറു മനുഷ്യനായിരുന്ന പരാ- ഗുരു.. ചരണങ്ങള്‍ നരരിപു പേയുടെ ശിരം തകര്‍ത്തു-ഈ നര [1]ദുരിതാപഹം വരുത്തിടുവാന്‍ ധരണിയില്‍ അവതരിച്ച പരാ തിരുവരനുതിയഹം ഉരച്ചീടുവാന്‍ - ഗുരു.. 2 പരനുടെ തിരുദയ നീതികള്‍ക്കും-അ ങ്ങൊരു കുറവരുതതിനിഹ ജനിച്ചു വരബലി കുരിശതില്‍ കഴിച്ചപരാ തിരുവരനുതിയഹം ഉരച്ചിടുവാന്‍ - ഗുരു.. 3 മരിച്ചുപിന്‍ തിരിച്ചുയിര്‍ ധരിച്ച പരാ - ഈ നരര്‍ക്കു നിന്‍ തിരുഹിതം ഉരച്ച പരാ പരത്തിന്നു തിരിച്ചെഴുന്നരുളിയ നിന്‍ തിരുവരനുതി[2]യഹം [3]ഉരച്ചിടുവാന്‍ - ഗു
Malayalam