അടിയനിതാ അടിയനിതാ

Malayalam Christian Song

അടിയനിതാ അടിയനിതാ നിൻ സന്നിധിയിൽ മുറ്റും സമർപ്പിക്കുന്നേ അടിയനിതാ അടിയനിതാ നിൻ സന്നിധിയിൽ മുற்றும் സമർപ്പിക്കുന്നേ അടിയനെ മുற்றும் സമർപ്പിക്കുന്നേ ദിനവും നിന്റെ കലപനയെ പാലിപ്പാൻ എന്നിൽ നിന്റെ കൃപ ചൊരിയേണമേ ദിനവും നിന്റെ കലപനയെ പാലിപ്പാൻ എന്നിൽ നിന്റെ കൃപ ചൊരിയേണമേ മറുചോദ്യമില്ലാതെ ഒരു വാക്കു ചൊല്ലാതെ അനുസരിപ്പാൻ എന്നെ നീ സഹായിക്കേണമേ അടിയനിതാ അടിയനിതാ നിൻ സന്നിധിയിൽ മുറ്റും സമർപ്പിക്കുന്നേ അടിയനെ മുற்றும் സമർപ്പിക്കുന്നേ അടിയനിതാ അടിയനിതാ നിൻ സന്നിധിയിൽ മുറ്റം സമർപ്പിക്കുന്നേ അടിയനെ മുറ്റം സമർപ്പിക്കുന്നേ എൻ ജീവിതം വെയിലേറ്റുവാടും പൂവിനെ പോലെ അതു എത്രയും ക്ഷണികമല്ലേ എൻ ജീവിതം വെയിലേറ്റ
Malayalam