ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍

Malayalam Christian Song

ബലിയായ്‌ തിരുമുന്‍പില്‍ നല്‍കാന്‍.. അടിയന്‍റെ അനുതാപഗാനം അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം ഇടയന്‍റെ വഴി തേടി പാടും.. ഇടറുന്നു ഹൃദയാര്‍ദ്രഗാനം അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം ( ബലിയായ്‌..) 1 ഇരുള്‍ വീഴും പാതയില്‍ മെഴുതിരി നാളമായ്‌ തെളിയുന്ന സത്യമേ ഉലകിന്‍റെ നിത്യതേ നാദമായ്‌ രൂപമായ്‌ വിശ്വതേജോ ശില്പിയായ്‌ ദുഖമെല്ലാം ഏറ്റുവാങ്ങും നിര്‍ധനന്‍റെ മിത്രമായ് ഈ പ്രാര്‍ത്ഥന കേള്‍ക്കുമോ.. ഈ അര്‍ത്ഥന കാണുമോ ശരണമേശുവിലനുദിനം ( ബലിയായ്‌..) 2 പതിതന്‍റെ പാട്ടിലും പരിശുദ്ധ ഭാവമായ്‌ നിറയുന്ന പുണ്യമേ പരമ ധയാനിധെ ത്യാഗമായ് സ്നേഹമായ്‌.. എകരക്ഷാ മാര്‍ഗമായ്‌ പാപഭൂവില്‍ വീണു കേഴും ദുഃഖിതന്‍റെ നാഥനായ് ഈ യാചന കേ
Malayalam