ഭക്തരിന്‍ വിശ്വാസ ജീവിതം

Malayalam Christian Song

ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍ ഇത്ര - ഭദ്രമാം ജീവിതം വേറെയുണ്ടോ? (2) സ്വര്‍ഗ്ഗ പിതാവിന്‍റെ ദിവ്യ ഭണ്ഡാരത്തെ (2) സ്വന്തമായ്‌ കണ്ടു തന്‍ ജീവിതം ചെയ്യുന്ന (2) (ഭക്തരിന്‍..) 2 കഷ്ടതയാകും കടും തടവില്‍ ദുഷ്ടലോകം ബന്ധനം ചെയ്യുകില്‍ (2) ഒട്ടും ഭയമെന്യേ അര്‍ദ്ധരാത്രിയില്‍ സന്തുഷ്ടരായ്‌ ദൈവത്തെ പാടിസ്തുതിക്കുന്ന (2) (ഭക്തരിന്‍..) 3 അഗ്നിമേഘസ്തംഭം തന്നില്‍ ദൈവം മാറാതെ കാവല്‍ നില്‍ക്കും മരുവില്‍ (2) അന്നന്നവന്‍ നല്‍കും മന്നയില്‍ തൃപ്തരായ്‌ (2) അക്കരെ വാഗ്ദാന നാട്ടിന്നു പോകുന്ന (2) (ഭക്തരിന്‍..) 4 അന്യദേശത്ത് പരദേശിയായ് മന്നിതില്‍ കൂടാര വാസികളായ് (2) ഉന്നതനാം ദൈവം ശില്പിയായ്‌ നിര്‍മ്മിച്ച (2) വിണ്‍ നഗരത്തി
Malayalam