ഭൈരവി-ആദിതാളം

Malayalam Christian Song

ഭൈരവി-ആദിതാളം പല്ലവി പരനേ എന്നേശുനാഥാ പാപി ഞാന്‍ പരാ ചരണങ്ങള്‍ 1. വചനം എന്‍ ചിന്ത കര്‍മ്മം-സര്‍വവും പാപം (പരനേ..) 2. ദിനവും എന്‍ ഭാവമെല്ലാം-ദോഷം മാത്രമേ (പരനേ..) 3. കണ്ണാല്‍ ഞാന്‍ ചെയ്ത പാപം എണ്ണുവാന്‍ മേലാ (പരനേ..) 4. നാവാല്‍ ഞാന്‍ ചൊന്നതിലും - പാപം ഏറെയാം (പരനേ..) 5. കയ്യാല്‍ ഞാന്‍ ദോഷം ചെയ്തേന്‍-പ്രിയനാഥനേ (പരനേ..) 6. കാലും പാപത്തിനോടി-ചേലുകെട്ടയ്യോ (പരനേ..) 7. എന്മേല്‍ കൃപയോടിപ്പോള്‍-നോക്കണം പരാ (പരനേ..)
Malayalam
1 views