മറുദിവസം മറിയമകന്‍ യറുശലേമില്‍

Malayalam Christian Song

മറുദിവസം മറിയമകന്‍ യറുശലേമില്‍ വരുന്നുണ്ടെന്നു അറിഞ്ഞു ബഹു ജനമവനെ എതിരേല്പാന്‍ പുറപ്പെട്ടുപോയ് 1 ഈത്തപ്പന കുരുത്തോലകള്‍ ചേര്‍ത്തു കൈയില്‍ എതിരേറ്റു ചീര്‍ത്തമോദം പൂണ്ടവനെ വാഴ്ത്തി മഹാനന്ദത്തോടെ 2 മന്നവനാം ദാവീദിന്‍റെ നന്ദനനു ഹോശന്ന! ഉന്നതങ്ങളില്‍ ഹോശന്നാ എന്നട്ടഹസിച്ചു ചൊല്ലി 3 കര്‍ത്താവിന്‍റെ തിരുനാമത്തില്‍ വരും ഇസ്രയേലിന്‍ രാജാവു വാഴ്ത്തപ്പെട്ടോ നാകയെമ്മു ആര്‍ത്തവര്‍ കീര്‍ത്തിച്ചീടിനാര്‍ 4 കഴുതക്കുട്ടി കണ്ടിട്ടേശു കയറിയതിനേലിരുന്നു അരുതു ഭയം നിനക്കേതും പരമ സീയീന്‍ മലമകളേ 5 കണ്ടാലും നിന്മഹിപന്‍ കഴുതക്കുട്ടിപ്പുറത്തു കേറി- ക്കൊണ്ടു വരുന്നെന്നെഴുതീട്ടുണ്ടുപോല്‍ ന്വൃത്തിവന്നു 6 പരമനോടു കൂടെ വന്ന
Malayalam