മാ പാപി ഞാന്‍-എന്‍ വാദമോ

Malayalam Christian Song

മാ പാപി ഞാന്‍-എന്‍ വാദമോ, എന്‍ പേര്‍ക്കു വാര്‍ത്ത രക്തം താന്‍, എന്നെ വിളിച്ച വാക്യം താന്‍, എന്‍ യേശുവേ; - വന്നേന്‍. 2 മാ പാപി ഞാന്‍ - എന്‍ നെഞ്ചിലെ കളങ്കം തീര്‍ന്ന പിമ്പല്ലോ എന്‍ തീര്‍ത്ഥം നിന്‍ രക്തം അല്ലോ എന്‍ യേശുവേ; - വന്നേന്‍ 3 മാ പാപി ഞാന്‍ - അലഞ്ഞവന്‍ വന്‍ പോരില്‍ പാരം ക്ഷീണിച്ചും ഭയം സന്ദേഹം വ്യാപിച്ചും എന്‍ യേശുവേ; - വന്നേന്‍ 4 മാ പാപി ഞാന്‍ - അരിഷ്ടന്‍ ഞാന്‍, നഗ്നന്‍, അന്ധന്‍, പാവപ്പെട്ടോന്‍; എന്‍ കേടശ്ശേഷം നീങ്ങുവാന്‍ എന്‍ യേശുവേ; - വന്നേന്‍ 5 മാ പാപി ഞാന്‍ - നീ കൈക്കൊള്ളും സൗഖ്യം, ശുദ്ധി, മാപ്പും നല്‍കും; നിന്‍ വാഗ്ദത്തം എന്‍ ആശ്രയം എന്‍ യേശുവേ; - വന്നേന്‍ 6 മാ പാപി ഞാന്‍ - തടസ്സങ്
Malayalam