മാലോകരേ, ഹാ! കേള്‍ക്കുക ഹാ!

Malayalam Christian Song

മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത് സ്വര്‍ലോക രാജനാം യേശു പാരിതില്‍ ജാതനായിന്നാള്‍- സ്വര്‍ ജാതനായിന്നാള്‍, ജാതനായിന്നാള്‍-ജാത സ്വര്‍ലോക രാജനാം യേശു പാരിതില്‍ ജാതനായിന്നാള്‍- സ്വര്‍ 1 മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത് സ്വര്‍ലോക രാജന്‍ ഈ ഭാഗ്യനാളില്‍ മനുഷ്യരൂപമായ്‌- സ്വര്‍ മനുഷ്യരൂപമായ്‌, മനുഷ്യരൂപമായ്‌-മനു സ്വര്‍ലോക രാജനാം യേശു പാരിതില്‍ ജാതനായിന്നാള്‍- സ്വര്‍ 2 മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത് ആടു മാടടഞ്ഞിടും തൊഴുത്തൊന്നിലതാ ഏഴക്കോലമായ്- ആടു ഏഴക്കോലമായ്, ഏഴക്കോലമായ്-ഏഴ ആടു മാടടഞ്ഞിടും തൊഴുത്തൊന്നിലതാ ജാതനായിന്നാള്‍- ആടു 3 മാലോകരേ, ഹാ! കേള്‍ക്കുക ഹാ! കേള്‍ക്കുക ഇത് ഭൂവ
Malayalam