മുഖാരി - രൂപകം

Malayalam Christian Song

 മുഖാരി - രൂപകം 1. ജീവനായകനാകുമേശുവേ-പാപിയാകുമെന്‍ യാചന കോപിയാതെ നീ കേട്ടരുളുക-ദാവീദ് രാജന്‍റെ നന്ദനാ 2. ആദരവറ്റ പാപി ഞാന്‍ യേശു-നാഥനേയെന്‍ സങ്കേതമേ ഭൂതലത്തിങ്കല്‍ നീയല്ലാതെനി-ക്കാദരവായിട്ടാരുള്ളൂ 3. അപ്പനേ പാപി വീണു കേഴുന്നു-തൃപ്പാദം തുണയെന്നയ്യോ ഇപ്പാതകന്‍റെ സങ്കടം കേള്‍ക്കാ-തപ്പുറം തിരിഞ്ഞീടല്ലേ 4. പാപിയെന്നെന്നെ ചൊല്ലുകില്‍ നീയും-പാപിയെത്തേടിയല്ലയോ ഭൂവില്‍ വന്നു നിന്‍ ജീവന്‍ വിട്ടതു-പാപികളിന്‍ സങ്കേതമേ 5. ഉള്ളം നീറി വരുന്ന പാപിയെ-തള്ളുമോ കൃപക്കണ്ണനേ ഉള്ളങ്ങളറിഞ്ഞീടുന്നോനെയെ-ന്നുള്ളുനീറ്റലെ കാണുക 6. തള്ളതാന്‍ മറന്നീടുമോ-ചെറു-പിള്ളയെ കനിവുള്ളോനേ തള്ളയെന്നെ മറക്കിലും പൊന്നു-തള്ളയാം നീ മ
Malayalam