യേശു അല്ലാതെ വേറൊരു

Malayalam Christian Song

യേശു അല്ലാതെ വേറൊരു രക്ഷകന്‍ ഇഹത്തിലുണ്ടോ പറവാന്‍-മനമേ തന്നില്‍ ആശ്രയിച്ചിടുന്നവരേവരും തിരുകൃപ അനുഭവിച്ചിടുന്നുവല്ലോ-മനമേ 1 വല്ലഭ പരന്‍ താന്‍ പരിശുദ്ധപരന്‍ താന്‍ മഹത്വ പരാപരന്‍ താന്‍-മനമേ പാപം ഇല്ല സ്വല്പവും നരദേവനാം യേശുവില്‍ ഇവനല്ലോ നമുക്കു ഗുരു-മനമേ 2 തിരുമൊഴി അനുസരിച്ചിടുന്നതെല്ലാം ശുഭം തിരുനടപ്പതി ശ്രേഷ്ഠം-മനമേ തന്‍റെ തിരുവടി പിന്തുടര്‍ന്നിടുന്നവര്‍ക്കേവര്‍ക്കും ചേരാം മോക്ഷാനന്ദമേ-മനമേ 3 ദയകെട്ട പേ ഇങ്ങു നരരെപ്പാതാളത്തില്‍ ചതിച്ചു കൊണ്ടോടുന്നതു-മനമേ കണ്ടു ദയ കൃപ സ്നേഹവും നിറഞ്ഞ പരന്‍ വന്നു സത്യവേദം അരുളാന്‍-മനമേ 4 പാപികളെ എല്ലാം നാശം ചെയ്തീടുവാന്‍ വല്ലഭ നീതി നില്‍ക്കെ-മനമേ പരി-താപത്തോടെ അ
Malayalam