യേശു നല്ലവന്‍ എനിക്ക് യേശു

Malayalam Christian Song

യേശു നല്ലവന്‍ എനിക്ക് യേശു നല്ലവന്‍ നല്ല രക്ഷകന്‍ തന്‍ നാമം വാഴ്ത്തിപ്പാടും ഞാന്‍ യേശു നല്ലവന്‍ അതെ എന്‍ യേശു നല്ലവന്‍ യേശു നല്ലവന്‍ (2) 1 ചെങ്കടല്‍ പിളര്‍ന്നു നല്‍ വഴി നടത്തിടും അടിമയിന്‍ നുകം തകര്‍ത്തു വീണ്ടെടുത്തവന്‍ ചിറകുകള്‍ വിടര്‍ത്തി മരുവില്‍ കാത്തിടുന്നവന്‍ യേശു നല്ലവന്‍ (2) 2 മുന്നിലും പിറകിലും നടന്നു കാവലായ്‌ മേഘമൊന്നെനിക്കു വിരിച്ചു സ് നേഹമായ്‌ നീണ്ട മരുഭൂവിലുള്ളം കൈയില്‍ താങ്ങിടും യേശു നല്ലവന്‍ (2) 3 കോട്ടകള്‍ തകര്‍ത്തിടാന്‍ ബലത്തെ നല്‍കിടും നീട്ടിയ ഭുജത്താലെന്നെ താന്‍ നടത്തിടും വീട്ടിലെത്തുവോളം പൊന്‍ മുഖത്തെ നോക്കിടാം യേശു നല്ലവന്‍ (2) 4 ക്ഷാമ കാലത്തെന്നെ ക്ഷേമമോടെ കാത്തിടും പച്ചപ
Malayalam