യേശു പരന്‍ വാണീടും-പാരില്‍

Malayalam Christian Song

യേശു പരന്‍ വാണീടും-പാരില്‍ എങ്ങും മഹാ രാജനായ്‌ 1 യേശു പരന്‍ വാണീടും-യേശു എന്നും വാണീടും ഈ സൂര്യ-ചന്ദ്രന്മാരും തീരെ ഇല്ലാതെ പോയെന്നാലും (യേശു..) 2 വന്‍ കരകളിന്മേലും-വലിയ രാജ്യങ്ങള്‍ മേലും മാലോകര്‍ ഏവര്‍ മേലും-ദൂരെ ദ്വീപാന്തരങ്ങള്‍ മേലും (യേശു..) 3 സാധു ജാതികള്‍ മേലും-വീര ജാതികള്‍ മേലും സര്‍വ്വകുലങ്ങള്‍ മേലും-പാരില്‍ സകല ഭാഷക്കാര്‍ മേലും (യേശു..) 4 രാജര്‍ പ്രഭുക്കള്‍ ചക്ര-വര്‍ത്തികള്‍ സകലരും രാജാധിരാജന്‍ മുമ്പില്‍-വീണു വണങ്ങി കുമ്പിട്ടു നില്‍ക്കും (യേശു..) 5 സത്യ സുവിശേഷത്തിന്‍ സാധു കല്പനപോലെ സകല രാജാക്കന്മാരും-ചെയ്യും നീതി വസിക്കും എങ്ങും (യേശു..) 6 കുറ്റം ശിക്ഷകളില്ല ഗുണമല്ലാതൊന്നും ഇല്ല കൊണ്ട
Malayalam