യേശു സ്നേഹിക്കുന്നെന്നെ

Malayalam Christian Song

യേശു സ്നേഹിക്കുന്നെന്നെ വേദം ചൊല്ലുന്നിങ്ങനെ; പൈതങ്ങളോ അവന്‍റെ ക്ഷീണര്‍ അവനോ ശക്തന്‍ സ്നേഹിക്കുന്നേശു, സ്നേഹിക്കുന്നെന്നെ; സ്നേഹിക്കുന്നേശു, വേദം കീര്‍ത്തിക്കുന്നേ 2. സ്നേഹിക്കുന്നാന്‍ മരിച്ചോന്‍ സ്വര്‍ഗ്ഗവാതില്‍ തുറപ്പാന്‍; എന്‍റെ പാപം നീക്കും താന്‍, വരട്ടെ ചെറു ബാലര്‍- (സ്നേഹി..) 3. സ്നേഹിക്കും യേശു പാര്‍ക്കും എന്നരികില്‍ എന്നേയ്ക്കും; സ്നേഹിച്ചാല്‍ ഞാന്‍ മരിക്കും അന്നീശോവീട്ടില്‍ ചേര്‍ക്കും- (സ്നേഹി..)
Malayalam