യേശുവിന് അര്‍പ്പിക്കുന്നേന്‍

Malayalam Christian Song

All to Jesus I surrender 1 യേശുവിന് അര്‍പ്പിക്കുന്നേന്‍ എന്‍റേതെല്ലാം പൂര്‍ണ്ണമായ് സ്നേഹിച്ചാശ്രയിക്കും നിത്യം പാര്‍ക്കും ഞാന്‍ തന്‍ സന്നിധൌ ഏകുന്നേന്‍ എല്ലാം വാഴ്ത്തപ്പെട്ട രക്ഷിതാവേ ഏകുന്നേന്‍ എല്ലാം 2 യേശുവിന് അര്‍പ്പിക്കുന്നേന്‍ തന്‍ പാദേ വണങ്ങുന്നേന്‍ ലോകയിമ്പങ്ങള്‍ വെറുത്തേന്‍ യേശു എന്നെകൈക്കൊള്‍ക (ഏകുന്നേന്‍ ..) 3 യേശുവിന് അര്‍പ്പിക്കുന്നേന്‍ ആക്കെന്നെ കര്‍ത്തന്‍ സ്വന്തം സാക്ഷിക്കട്ടെ ശുദ്ധാത്മാവു ഞാന്‍ നിന്‍റേത് നീ എന്‍റെ (ഏകുന്നേന്‍ ..) 4 യേശുവിന് അര്‍പ്പിക്കുന്നേന്‍ കര്‍ത്താ എന്നെ നിനക്കായ് നിന്‍ സ്നേഹം ശക്തി നിറച്ചു എന്നെ ആശീര്‍വ്വദിക്ക (ഏകുന്നേന്‍ ..) 5 യേശുവിന് അര്‍പ്പിക്കുന്നേന്
Malayalam
2 views