അനന്തപിതാവിനു സങ്കീര്‍ത്തനമേ

Malayalam Christian Song

അനന്തപിതാവിനു സങ്കീര്‍ത്തനമേ ആദിയിലെ പോലിന്നും എന്നേയ്ക്കുമേ. 2 അനന്തരക്ഷകനു സങ്കീര്‍ത്തനമേ ആദിയിലെ പോലിന്നും എന്നേയ്ക്കുമേ. 3 ഇമ്പ ദൈവാത്മനു സങ്കീര്‍ത്തനമേ ആദിയിലെ പോലിന്നും എന്നേയ്ക്കുമേ. 4 അത്ഭുത ത്രിയേകനു സങ്കീര്‍ത്തനമേ ആദിയിലെ പോലിന്നും എന്നേയ്ക്കുമേ.
Malayalam