യേശുസന്നിധി മമ ഭാഗ്യം

Malayalam Christian Song

യേശുസന്നിധി മമ ഭാഗ്യം ക്ലേശം മാറ്റി മഹാ സന്തോഷം ഏകുന്ന (യേശു..) 1 ശുദ്ധാത്മാവനുദിനം എന്നുള്ളില്‍ വസിച്ചെന്നെ പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിക്കുന്നേരമെപ്പോഴും (യേശു..) 2 ദൈവവചനമതില്‍ ധ്യാനിച്ചീടുവാനതി- രാവിലെ തന്‍പാദം പ്രാപിക്കുന്നേരം (യേശു..) 3 പാപത്താലശുദ്ധനായ്‌ തീരും സമയമനു- താപഹൃദയമോടെ ഞാനണയുമ്പോള്‍ (യേശു..) 4 ലോകചിന്തകളാകും ഭാരച്ചുമടതിനാല്‍ ആകുലപ്പെട്ടു തളര്‍ന്നീടുന്ന നേരം (യേശു..) 5 ദുഃഖങ്ങള്‍ ഹൃദയത്തെ മുറ്റും തകര്‍ത്തീടുമ്പോള്‍ ഒക്കെയും സഹിച്ചീടാന്‍ ശക്തി നല്‍കുന്ന (യേശു..) 6 ഏതൊരു സമയമെന്നന്ധതയതുമൂലം പാതയറിയാതെ ഞാന്‍ വലയുമ്പോള്‍ (യേശു..) 7 തക്ക സമയമെല്ലാ മുട്ടും പ്രയാസവും തന്‍ മക്കള്‍ക്കു ത
Malayalam