രക്ഷിതാവിനെ കാണ്‍ക പാപി!

Malayalam Christian Song

രക്ഷിതാവിനെ കാണ്‍ക പാപി! നിന്‍റെ പേര്‍ക്കല്ലയോ-ക്രൂശിന്മേല്‍ തൂങ്ങുന്നു? 1 കാല്‍വരി-മലമേല്‍-നോക്കു നീ കാല്‍കരം-ചേര്‍ന്നിതാ-ആണിമേല്‍ തൂങ്ങുന്നു 2 ധ്യാനപീഠമതില്‍-കയറി ഉള്ളിലെ-കണ്ണുകള്‍-കൊണ്ടു നീ-കാണുക 3 പാപത്തില്‍ ജീവിക്കു-ന്നവനേ നിന്‍റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ-രക്ഷകന്‍ 4 തള്ളുക-നിന്‍റെ പാപമെല്ലാം കള്ളമേ-തും നിനയ്ക്കേണ്ടാ നിന്നുള്ളില്‍ നീ 5 ഉള്ളം നീ-മുഴുവന്‍-തുറന്നു തള്ളയാ-മേശുവിന്‍-കയ്യിലേല്‍പിക്ക നീ
Malayalam