രാഗം-ഇംഗ്ലീഷ്

Malayalam Christian Song

രാഗം-ഇംഗ്ലീഷ് യേശുവെപ്പോലെ ആകുവാന്‍-യേശുവിന്‍ വാക്കു കാക്കുവാന്‍ യേശുവെ നോക്കി ജീവിപ്പാന്‍-ഇവയെ കാംക്ഷിക്കുന്നു ഞാന്‍ ഉറപ്പിക്കെന്നെ എന്‍ നാഥാ നിറയ്ക്കയെന്നെ ശുദ്ധാത്മാ ക്രിസ്തന്‍ മഹത്വത്താലെ ഞാന്‍ മുറ്റും നിറഞ്ഞു ശോഭിപ്പാന്‍ 2. പ്രാര്‍ഥനയാല്‍ എപ്പോഴും ഞാന്‍-ജാഗരിച്ചു പോരാടുവാന്‍ നിന്‍റെ സഹായം നല്‍കുക-എന്‍റെ മഹാ പുരോഹിതാ (ഉറ..) 3. വാഗ്ദത്തമാം നിക്ഷേപം ഞാന്‍ ആകെയെന്‍ സ്വന്തം ആക്കുവാന്‍ പൂര്‍ണ്ണപ്രകാശം രക്ഷകാ-പൂര്‍ണ്ണ വിശ്വാസത്തെയും താ (ഉറ..) 4. ഭീരുത്വത്താല്‍ അനേകരും-തീരെപ്പിന്മാറി ഖേദിക്കും ധീരത നല്‍കുകേശുവേ-വീരനാം സാക്ഷി ആക്കുകേ (ഉറ..) 5. കഷ്ടതയിലും പാടുവാന്‍-നഷ്ടം അതില്‍ക്കൊണ്ടാടുവാന്‍
Malayalam