രാഗം-ഇംഗ്ലീഷ്

Malayalam Christian Song

രാഗം-ഇംഗ്ലീഷ് "ജീവനേ എന്‍ ജീവനേ നമോ"-എന്ന രീതി 1. ആനന്ദം സദാനന്ദം സദാനന്ദം ആധി ഭീതികള്‍ നീക്കുവിന്‍ പരമാനന്ദം ചേര്‍പ്പിന്‍ സുവിശേഷം നല്‍ ദൂതെല്ലാരുമേ കേള്‍പ്പിന്‍. 2. ഇന്നു ദാവീദിന്‍ പുരേ മശിഹയാം യേശു രക്ഷകന്‍ ജാതനായ്ക്കിടക്കുന്നു പുല്‍ക്കൂട്ടില്‍ സുവിശേഷം നല്‍ ദൂതെല്ലാരുമേ കേള്‍പ്പിന്‍ 3. വിണ്‍പരന്നുണ്ടാം മഹത്വമേ ജയ മേദിന്യാംകുശലം സംപ്രീതി മര്‍ത്യര്‍ക്കുളവാമേ സുവിശേഷം നല്‍ ദൂതെല്ലാരുമേ കേള്‍പ്പിന്‍.
Malayalam
14 views