രാജന്‍ മുമ്പില്‍ നിന്നു നാം

Malayalam Christian Song

രാജന്‍ മുമ്പില്‍ നിന്നു നാം-കണ്ടീടും തന്‍ സൌന്ദര്യം ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ ദൂതന്മാര്‍ക്കു തുല്ല്യരായ്‌-വാഴും നാം സന്തുഷ്ടരായ്‌ ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ രാജന്‍ മുമ്പില്‍ നിന്നു നാം കണ്ടീടും തന്‍ സൌന്ദര്യം കീര്‍ത്തിക്കും തന്‍ മഹത്വം ഹല്ലേലൂയ്യാ വേഗത്തില്‍ രാജന്‍ മുമ്പില്‍ നില്‍ക്കും നാം 1 രാജന്‍ മുമ്പില്‍ നിന്നുനാം-നീക്കും പോരിന്‍ ആയുധം- ഹല്ലേ തീര്‍ന്നു യുദ്ധാഭ്യാസവും-തീര്‍ന്നെല്ലാ പ്രയാസവും- ഹല്ലേ 2 രാജന്‍ മുമ്പില്‍ നിന്നു നാം-പ്രാപിക്കും തന്‍ വാഗ്ദത്തം- ഹല്ലേ നാം പിതാവിന്‍ രാജ്യത്തില്‍-വാഴും നിത്യ തേജസ്സില്‍- ഹല്ലേ 3 രാജന്‍ മുമ്പില്‍ നിന്നു നാം-ശോഭിക്കും നിരന്തരം- ഹല്ലേ തീര്‍ന്നു ബലഹീനത-തീര്‍
Malayalam
1 views