അനുഗ്രഹദായകനെ ആശ്രിതവത്സലനേ

Malayalam Christian Song

അനുഗ്രഹദായകനെ ആശ്രിതവത്സലനേ ഈ നിൻ ദാസരിൽ വന്നു വസിക്കണെ അനുഗ്രഹമേകിടണേ ദർശനമരുളണമേ വരിക ദേവ അഭയം നീയേ ഹൃദയം നിറമേ നീയേ ശരണം ആദിമസഭയിൽ നീ നൽകിയ ദർശനം ഈ യോഗമദ്ധ്യേ നീ നൽകിടണമേ തടസമായ എൻ പാപം ഓർത്തീടരുതെ സാന്നിദ്ധ്യമേകി അനുഗ്രഹിച്ചീടണെ ദർശനമരുളണമെ;- വരിക ദേവാ... ആദിമസഭയിൽ നീ നൽകിയ വചനം ഏഴകൾക്കെന്നും നീ നൽകീടണമെ ആദിയോടനും നീ കൂടെയിരിക്കണം വചനമതേകി അനുഗ്രഹിച്ചീടണെ ദർശനമരുളണമെ;- വരിക ദേവാ...
Malayalam
1 views