ല ല ല ല ലാ ലാ

Malayalam Christian Song

സ രി ഗ മ പ മ ഗ രി സ നി സരി ഗ സ സ നി സരി ഗ സ നി നി രി രി നി രി പ മ ഗ രി സ സ ല ല ല ല ലാ ലാ (4) 1 ഒന്ന് രണ്ട് മൂന്ന് ദൈവം നമുക്കൊന്ന് ഒന്നായ്‌ പോകാം സവിധേ യേശുവില്‍ നാം ഒന്ന് (ലല..) 2 ഒന്ന് രണ്ട് നോക്കൂ രണ്ട് വഴികള്‍ മുന്നില്‍ ജീവന്‍ മരണം ലക്ഷ്യം നമ്മുടെ വഴിയോ ജീവന്‍ (ലല..) 3 ഒന്ന് രണ്ട് മൂന്ന് മൂന്നാളത്വം കാണാം പിതാവ് പുത്രന്‍ റൂഹാ ത്രീയേക ദൈവം (ലല..)
Malayalam