വന്നീടുവിന്‍ യേശുപാദം

Malayalam Christian Song

വന്നീടുവിന്‍ യേശുപാദം ചേര്‍ന്നീടുവിന്‍ പാപത്തെ വിട്ടോടിടുവിന്‍ വരുന്നാരെയും ഒരു നാളും ഞാന്‍ തള്ളുകയില്ലെന്നുരച്ചു യേശു - (വന്നീടുവിന്‍ ..) 1 പാപത്തിന്‍ ശമ്പളം മരണമേ അതു നിന്നെ നശിപ്പിക്കുമേ ദൈവകൃപയെ ക്രിസ്തുവില്‍ നിത്യ ജീവനാണെന്നു വിശ്വസിച്ചിട്ട്‌ - (വന്നീടുവിന്‍ ..) 2 ഇന്നു നീ മരിച്ചാലെങ്ങു പോം ദൈവകോപം നീങ്ങിയോ? നിനക്കായ് യേശു ക്രൂശില്‍മരിച്ചിട്ടു- യിര്‍ത്തെഴുന്നള്ളി മഹിമയില്‍ - (വന്നീടുവിന്‍ ..) 3 മരണമേ നിനയാ നേരമേ അതു നിന്നെ സന്ധിയ്ക്കുമേ മരിച്ചോര്‍ ദൈവപുത്രന്‍റെ ശബ്ദം കേട്ടു ജീവിക്കും നേരമായല്ലോ - (വന്നീടുവിന്‍ ..) 4 ഇതാ ഞാന്‍ വേഗം വരുന്നുവെന്ന്‍ യേശുരാജന്‍ അരുളിയല്ലോ യേശുവേ വേഗം മേഘത്തില
Malayalam