വന്നേന്‍ കാല്‍വരി കുരിശതിന്‍

Malayalam Christian Song

വന്നേന്‍ കാല്‍വരി കുരിശതിന്‍ അരികെ-നോക്കി നിന്നേന്‍ എന്‍ പാപബലിയായവനെ 1 എന്നെപ്രതി മുറിഞ്ഞ കാല്‍കരങ്ങള്‍-ക്ഷീണം ഏറെ സഹിച്ച തിരു അരുമ ജഡം തന്നില്‍ തന്നെ വ്യസനം അടക്കിയതും-പ്രാണന്‍ താനായി വിട്ട ദിവ്യ നിലയെയും ഞാന്‍-കണ്ടു- (വന്നേന്‍..) 2 കണ്ടേനെന്നൊടു തിരു സ്നേഹബലം തിരു കരുണ നീതിയും ഒന്നായ്‌ ചേര്‍ന്ന വിധം പണ്ടേ യാഗത്തെ പാപത്തിന്‍ നിമിത്തം-ചെയ്‌വാന്‍ പറുദീസായില്‍ നിയോഗിച്ചതിന്‍ നിവൃത്തി-കണ്ടു- (വന്നേന്‍..) 3 എന്‍ പേര്‍ക്കുകൊണ്ട അടി മുറിവുകളും-കായം എങ്ങും നുറുങ്ങി രക്തം ഓടിയതും എന്‍ പേര്‍ക്കു വിട്ട ദീര്‍ഘശ്വാസങ്ങളും-എല്ലാം ഇപ്പാപി എന്നും ധ്യാനിച്ചിഹ വസിപ്പേന്‍-താണു- (വന്നേന്‍..) 4 അയ്യോ പാപത്തിന്‍
Malayalam
1 views