വരാളി - ആദിതാളം

Malayalam Christian Song

വരാളി - ആദിതാളം 1. അത്ഭുതം കേള്‍ അത്ഭുതം കേള്‍ - ദേശികരേ-ദേവന്‍ ഇബ്‌ഭുവി പിറന്ന ചെയ്തി-ഹാലേലൂയ്യാ 2. ആട്ടിടയരാം ഞങ്ങള്‍ക്കു-ദേശികരേ-സ്വര്‍ഗ്ഗ കൂട്ടമെല്ലാം കാണപ്പെട്ടോര്‍-ഹാലേലൂയ്യാ 3. പാര്‍ത്തു ഞങ്ങള്‍ ആട്ടിന്‍ കൂട്ടം-ദേശികരേ-കാവല്‍ കാത്തുകൊണ്ടു നില്‍ക്കുന്നേരം-ഹാലേലൂയ്യാ 4. കര്‍ത്തൃതേജസ്സുജ്വലിച്ചു-ദേശികരേ-ഞങ്ങള്‍ എത്രയും പരിഭ്രമിച്ചു-ഹാലേലൂയ്യാ 5. ദൂതവാക്യമപ്പോഴുണ്ടായ്-ദേശികരേ-നിങ്ങള്‍ ഭീതി പോക്കിയാലുമെന്നു-ഹാലേലൂയ്യാ 6. നല്ല വാര്‍ത്ത കൊണ്ടുവന്നേന്‍-ദേശികരേ-എങ്ങും കല്ല്യമോദമുത്ഭവിക്കും-ഹാലേലൂയ്യാ 7. രക്ഷകനേകന്‍ നിങ്ങള്‍ക്കു-ദേശികരേ-ഇന്നു ഇക്ഷിതിയില്‍ ജാതനായി-ഹാലേലൂയ്യാ 8. ദാവിദിന്‍റെ
Malayalam