വഴി നടത്തുന്നോൻ എന്നെ

Malayalam Christian Song

വഴി നടത്തുന്നോൻ എന്നെ വഴി നടത്തുന്നോൻ എന്‍റെ ഈ മരുവാസത്തിലോരോ ദിവസവും വഴി നടത്തുന്നോൻ (2) (എന്നെ..) 1 രോഗ മരണങ്ങള്‍ ഓളങ്ങളായെന്‍റെ നേരെ ഉയരുമ്പോള്‍ (2) എന്‍റെ വിശ്വാസ കപ്പല്‍ താളടിയാകാതെ എന്നെ നടത്തുന്നോന്‍ (2) (വഴി..) 2 ശത്രുവിന്‍ ശക്തികള്‍ ഓരോ ദിവസവും ഏറി ഉയരുമ്പോള്‍ (2) എന്‍റെ ശത്രുക്കള്‍ മുന്‍പാകെ ഓരോ ദിവസവും മേശ ഒരുക്കുന്നോന്‍ (2) (വഴി..) 3 സാറാഫുകളവരോരോ ദിവസവും പാടി പുകഴ്ത്തുന്നു (2) അതില്‍ ഉന്നതമായ സ്ഥാനങ്ങളിന്മേല്‍ എന്നെ നടത്തുന്നോന്‍ (2) (വഴി..) 4 ബാലസിംഹങ്ങളും ഇര കിട്ടാതെ വിശന്നിരിക്കുമ്പോൾ (2) എനിക്കന്നന്നു വേണ്ടുന്നതൊക്കെയും നൽകി വഴി നടത്തുന്നോൻ (2) (വഴി..) 5 നീതിമാൻ സന്തതി അപ്പമിര
Malayalam