വാല് ചുരുട്ടി ചുരുട്ടി

Malayalam Christian Song

വാല് ചുരുട്ടി ചുരുട്ടി കൊമ്പുമുയര്‍ത്തി കണ്ണുമുരുട്ടി സാത്താന്‍ വന്നേ അയ്യോ സാത്താന്‍ വന്നേ (2) പ്രാര്‍ത്ഥിച്ചീടിന മശിഹാനാഥനെ വഞ്ചിച്ചീടാന്‍ ഹൊയ് ഹൊയ് വഞ്ചിച്ചീടാന്‍ (2) (വാല്..) 1 ഇക്കാണുന്നൊരു കല്ലുകളെല്ലാം അപ്പവുമാക്കിത്തിന്നൂടേ? സാത്താന്‍റെ ചോദ്യം ഹൊയ് ഹൊയ് സാത്താന്‍റെ ചോദ്യം (2) വേണ്ടാ വേണ്ടാ സാത്താനേ വചനത്താലും ജീവിക്കാം (2) (വാല്..) 2 ആലയമുകളില്‍ കയറിച്ചെന്ന് താഴോട്ടൊന്ന് ചാടൂല്ലേ? സാത്താന്‍റെ ചോദ്യം ഹൊയ് ഹൊയ് സാത്താന്‍റെ ചോദ്യം (2) വേണ്ടാ വേണ്ടാ സാത്താനേ വഞ്ചിക്കല്ലേ ദൈവത്തെ (2) (വാല്..) 3 ഭൂതലമെല്ലാം നിന്റേതാക്കാം എന്നെയൊന്ന് വണങ്ങൂല്ലേ? സാത്താന്‍റെ ചോദ്യം ഹൊയ് ഹൊയ് സാത്താന്‍റെ ചോദ്യം
Malayalam