വെളുപ്പിനേയെഴുന്നേറ്റെന്‍

Malayalam Christian Song

വെളുപ്പിനേയെഴുന്നേറ്റെന്‍ യേശുവിനോടെന്‍റെ കാര്യങ്ങളോരോന്നായ്‌ പറഞ്ഞു വയ്ക്കും ഇന്നു ഞാന്‍ എന്തെല്ലാം ചെയ്താലും അതിലെല്ലാം നാഥാ നിന്നെ ഉള്‍പ്പെടുത്തും നിന്നിഷ്ടം അറിഞ്ഞെല്ലാം നിര്‍വ്വഹിക്കും (വെളുപ്പിനേ..) 1 ഓരോ ചിന്തയും ബുദ്ധിയിലുദിക്കുമ്പോള്‍ നിന്‍ സ്തുതി മനസ്സിന്‍റെ മന്ത്രമാകും ഓരോ വ്യക്തിയും അരികില്‍ അണയുമ്പോള്‍ നിന്‍ മുഖം കാണുമെന്നകക്കണ്ണുകള്‍ ഞാനുമെന്നേശുവും ഒന്നിച്ചു നിന്നാല്‍ ലക്ഷ്യം നേടാം വിജയം വരിക്കാം (2) (വെളുപ്പിനേ..) 2 ഓരോ ചുവടും മുന്നോട്ട് വയ്ക്കുമ്പോള്‍ നിന്‍ പാദമുദ്രകള്‍ ഞാന്‍ പിന്തുടരും ഓരോ മാര്‍ഗ്ഗവും തിരഞ്ഞെടുത്തീടുമ്പോള്‍ നിന്നോട് ചോദിച്ചു വഴിയറിയും ഞാനുമെന്നേശുവും ഒന്നിച്ച
Malayalam