ശാലേം രാജന്‍ വരുന്നൊരു ധ്വനികള്‍

Malayalam Christian Song

ശാലേം രാജന്‍ വരുന്നൊരു ധ്വനികള്‍ ദേശമെങ്ങും മുഴങ്ങിടുന്നു സോദരാ നീ ഒരുങ്ങിടുക, ലോകം വെറുത്തിടുക വേഗം ഗമിച്ചിടുവാന്‍, വാനില്‍ പറന്നുപോകാന്‍ 2. വീശുക ഈ തോട്ടത്തിനുള്ളില്‍ ജീവ ആവി പകര്‍ന്നിടുവാന്‍ ജീവനുള്ള പാട്ടു പാടുവാന്‍, സാക്ഷി ചൊല്ലുവാന്‍ ദൂതറിയിപ്പാന്‍, സഭയുണരുവാന്‍ 3. ക്രിസ്തുവീരര്‍ ഉണര്‍ന്നു ശോഭിപ്പാന്‍ ശക്തിയായൊരു വേല ചെയ്‌വാന്‍ കക്ഷിത്വം ഇടിച്ചുകളക, സ്നേഹത്താല്‍ ഒന്നിക്ക വിശ്വാസം കൂടട്ടെ, മേലും ധൈര്യം നല്‍കട്ടെ 4. അത്ഭുതങ്ങള്‍ അടയാളങ്ങള്‍ സത്യസഭ വെളിപ്പെടുന്നു ഭൂതങ്ങള്‍ അലറിയോടുന്നു, പുതുഭാഷ കേള്‍ക്കുന്നു കുഷ്ഠരോഗം മാറുന്നു, ജനം ഒന്നു ചേരുന്നു 5. ദീപട്ടികള്‍ തെളിയിച്ചുകൊള്‍ക എണ്ണപ്പാ
Malayalam
15 views