ഇംഗ്ലീഷ്-ആദിതാളം

Malayalam Christian Song

 ഇംഗ്ലീഷ്-ആദിതാളം 1. ദൈവത്തിന്‍റെ ഏക പുത്രന്‍-പാപികളെ രക്ഷിപ്പാന്‍ മാനുഷനായ്‌ പാടുപെട്ടു-കുരിശിന്മേല്‍ മരിച്ചു ഇത്ര സ്നേഹം ഇത്ര സ്നേഹം ഇത്ര സ്നേഹം എരിവാന്‍ മാനുഷരിലെന്തു നന്മ കണ്ടു നീ രക്ഷാകരാ 2. പാപികളും ദ്രോഹികളു-മായ നരവര്‍ഗ്ഗത്തെ വീണ്ടെടുപ്പാന്‍ എത്ര കഷ്ടം-സഹിച്ചു നീ ശാന്തമായ്‌ (ഇത്ര സ്നേഹം..) 3. നിര്‍മ്മലന്മാര്‍ ഭുജിക്കുന്ന പരലോക അപ്പം താന്‍ പാപികള്‍ക്കു ജീവന്‍ നല്‍കി-രക്ഷിക്കുന്നീ രക്ഷകന്‍ (ഇത്ര സ്നേഹം..) 4. കൃപയാലെ രക്ഷപ്പെട്ട-പാപിയായ ഞാനിതാ ഹൃദയത്തില്‍ ദൈവസ്നേഹം-എരിവാന്‍ വാഞ്ഛിക്കുന്നു (ഇത്ര സ്നേഹം..) 5. പാപിയില്‍ പ്രധാനിയായി-രുന്ന എന്നെ രക്ഷിപ്പാന്‍ ശാപമൃത വേറ്റ നിന്നെ-നിത്യകാലം വ
Malayalam
1 views