ശാലേമിന്‍ അധിപതി വരുന്നതിനെ

Malayalam Christian Song

ശാലേമിന്‍ അധിപതി വരുന്നതിനെ-ക്കണ്ടു സീയോന്‍ മലയില്‍ ബാലര്‍ സ്തുതിച്ചിടുന്നു കര്‍ത്താവിന്‍ നാമത്തില്‍ വരുന്നവനു-സ്തുതി നിത്യം ഭവിക്കട്ടെ ഹോശന്നാ ആമേന്‍ (ശാലേമിന്‍..) 1 കുട്ടിയാം ഗര്‍ദ്ദഭത്തിന്മേല്‍ യേശു തമ്പുരാന്‍ ഉപ- ദിഷ്ടരാം ശിഷ്യരോടെഴുന്നരുളി വന്നു വെട്ടിയങ്ങു പച്ചിലകള്‍ യൂദഗണങ്ങള്‍ പലര്‍ റോഡുകള്‍ നെടുകേ വാരി വിതറി നിന്നു (ശാലേമിന്‍..) 2 ലക്ഷോപലക്ഷം ദൂതര്‍ നിരന്നുനിന്നു തന്‍റെ മോക്ഷാസനത്തിന്‍ ചുറ്റും പാടി വന്നു രക്ഷിതരാം ബാലഗണം കൂടിനിന്നു തന്നെ രക്ഷിതാവെന്നാര്‍ത്തീടുന്നു മോടി തന്നെ (ശാലേമിന്‍..) 3 കൊലാഹലമായേശു മഹിപതി താന്‍ ബഹു മാലോകരോടു ദൈവാലയത്തില്‍ ചെന്നു ചേലോടെഴുന്നരുളി അവന്‍ വരവേ പലര്‍ മ
Malayalam
1 views