സര്‍വ്വ നന്മകള്‍ക്കും സര്‍വ്വ

Malayalam Christian Song

സര്‍വ്വ നന്മകള്‍ക്കും സര്‍വ്വ ദാനങ്ങള്‍ക്കും ഉറവിടമാമെന്‍ യേശുവേ (2) നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു ദിനവും പരനെ നന്ദിയാല്‍ (2) 1 ആഴിയാഴത്തില്‍ ഞാന്‍ കിടന്നു കൂരിരുള്‍ എന്നെ മറ പിടിച്ചു (2) നാഥന്‍ തിരുക്കരം തേടിയെത്തി എന്നെ മാറോടു ചേര്‍ത്തണച്ചു (2) (സര്‍വ്വ..) 2 പരിശുദ്ധാത്മാവാല്‍ നിറയ്ക്ക അനുദിനവും എന്നെ പരനെ (2) തിരു വേലയെ തികച്ചീടുവാന്‍ നല്‍ വരങ്ങളെ നല്കീടുക (2) (സര്‍വ്വ..)
Malayalam