സുവിശേഷം സുവിശേഷം

Malayalam Christian Song

സുവിശേഷം സുവിശേഷം യേശുവിന്‍ സന്ദേശം 1 പാപബോധം നല്‍കുന്ന സുവിശേഷം യേശുവിന്‍ സന്ദേശം - (സുവിശേഷം..) 2 ആത്മ രക്ഷ നല്‍കുന്ന സുവിശേഷം യേശുവിന്‍ സന്ദേശം - (സുവിശേഷം..) 3 നേര്‍വഴി കാട്ടുന്ന സുവിശേഷം യേശുവിന്‍ സന്ദേശം - (സുവിശേഷം..) 4 ആത്മാവില്‍ നിറയുന്ന സുവിശേഷം യേശുവിന്‍ സന്ദേശം - (സുവിശേഷം..) 5 ബലഹീനനെ താങ്ങുന്ന സുവിശേഷം യേശുവിന്‍ സന്ദേശം - (സുവിശേഷം..) 6 മനഃശാന്തി നല്‍കുന്ന സുവിശേഷം യേശുവിന്‍ സന്ദേശം - (സുവിശേഷം..) 7 പരീക്ഷ ജയിക്കുന്ന സുവിശേഷം യേശുവിന്‍ സന്ദേശം - (സുവിശേഷം..) 8 രോഗസൌഖ്യം നല്‍കുന്ന സുവിശേഷം യേശുവിന്‍ സന്ദേശം - (സുവിശേഷം..) 9 ബന്ധനം അഴിക്കുന്ന സുവിശേഷം യേശുവിന്‍ സന്ദേശം - (സുവിശേഷം.
Malayalam