സുറിയാനി

Malayalam Christian Song

 സുറിയാനി 1. സേനകളിന്‍-പരന്‍ യഹോവാ പരിശുദ്ധന്‍-പരിശുദ്ധന്‍ പരിശുദ്ധന്‍-ആമേന്‍ തിരുമഹത്വം-നിറഞ്ഞീടുന്നു പാരിലെങ്ങും-ഹാലേലൂയാ 2. സര്‍വ്വശക്തന്‍-പരന്‍ യഹോവാ പരിശുദ്ധന്‍-പരിശുദ്ധന്‍ പരിശുദ്ധന്‍-ആമേന്‍ ഇരുന്നവന്‍താന്‍-ഇരിക്കുന്നവന്‍ വരുന്നവന്‍താന്‍-ഹാലേലൂയാ
Malayalam