സൈന്യങ്ങളിന്‍ ദൈവം ആയ

Malayalam Christian Song

Holy, Holy, Holy! 1. സൈന്യങ്ങളിന്‍ ദൈവം ആയ യഹോവേ നീ വിശുദ്ധന്‍, നീ പരിശുദ്ധന്‍, നിര്‍മ്മലന്‍; സ്വര്‍ഗ്ഗം ഭൂമി എങ്ങും നിന്‍ മഹത്വം തിങ്ങും താതസുതാത്മാ ഭാഗ്യത്രിത്വമേ. 2. സര്‍വ്വശക്ത ദൈവം ആയ യഹോവേ നീ വിശുദ്ധന്‍, നീ പരിശുദ്ധന്‍, നിര്‍മ്മലന്‍; ഇരുന്നവന്‍ നീയേ ആയിരിക്കുന്നോനേ നീ വരുന്നോന്‍ താന്‍ നിത്യദൈവമേ. 3. ഹാലേലൂയാ ആമേന്‍ ദൈവ പിതാവേ ഹാലേലൂയാ യേശുവേ ദൈവജാതനേ ഹാലേലൂയാ ആമേന്‍ ദൈവശുദ്ധാത്മാവേ സ്തോത്രം സദാ ത്രിയേക ദൈവമേ
Malayalam