സൌരാഷ്ട്ര - ആദിതാളം

Malayalam Christian Song

സൌരാഷ്ട്ര - ആദിതാളം പല്ലവി ദേഹം മണ്ണാ-കും മുമ്പേ തേടിക്കൊള്‍ ദൈ-വകൃപ അനുപല്ലവി ലോകവാഴ്ച-ഒടുങ്ങും-കാലം വാഴുവാന്‍ ഏകരക്ഷാ-കരനാം-യേശുവെ ചേര്‍ന്നുകൊള്‍ക ചരണങ്ങള്‍ 1. ബാലത കോമളത്വം-വാടും പൂവോടു തുല്യം ബലവും രക്തത്തിളപ്പും-സൗഖ്യവും എല്ലാം പാരില്‍ ആര്‍ക്കും ഉറപ്പാന്‍ പാടുള്ളതല്ലയോ (ദേഹം..) 2. രോഗങ്ങള്‍ അങ്ങുമിങ്ങും - ദേഹത്തില്‍ പാര്‍ത്തിടുന്നു ഏകന്‍ കല്പിച്ചീടുമ്പോള്‍ - എകമായവ വേഗം കൂടി ഞെരുങ്ങും-പോകും ജീവന്‍ അതിനാല്‍ (ദേഹം..) 3. ചുറ്റിലും ആപത്തുകള്‍ - തുക ബഹുവായിങ്ങുണ്ടേ തെറ്റിനില്പാന്‍ നിനക്കു ശേഷിയില്ലയ്യോ പറ്റിക്കൊള്‍ നീ പരനെ-ഭയന്നുകൊള്‍ നേരമെല്ലാം (ദേഹം..) 4. കാഴ്ച മങ്ങീടും മുമ്പേ കാതടഞ്ഞീടും
Malayalam