ഹുശേനി - ആദിതാളം

Malayalam Christian Song

ഹുശേനി - ആദിതാളം പല്ലവി എന്‍ രക്ഷകനാമേശുവേ - എന്നെ ദയയോടു കാത്തു എന്നെ ദൈവഭക്തിയില്‍ വളര്‍ത്തി-നന്നാക്കിടുക ചരണങ്ങള്‍ 1. പാപസമുദ്രത്തിലയ്യോ-പാഴിലുഴന്നീടുന്നയ്യോ പാലകാ എന്‍ ചിത്തം ശുദ്ധമാക്കി-പാലിച്ചിടുക 2. കന്മഷ പരിഹാരാര്‍ത്ഥം - ചിന്നിയ തിരു രക്തത്തിന്‍ കാരുണ്യത്താല്‍ മാം കഴുകി ദേവാ-ശുദ്ധീകരിക്കുക 3. നിന്നാലെ സൌജന്യമായി - സമ്പാദിതമാം രക്ഷയില്‍ എന്നെയവകാശിയാക്കിക്കൊള്‍ക-കൃപാസ്വരൂപാ 4. വേദപ്രമാണത്തില്‍നിന്നു-വേഗം ജ്ഞാനത്ഭുത കാര്യം സാദരം കാണ്മാനെന്‍ കണ്‍കള്‍ നാഥാ-തുറക്കേണമേ 5. വ്യാജ വഴിയില്‍ നിന്നെന്നെ-വേഗം നീയകറ്റി നിന്‍റെ വേദപ്രമാണത്തെ കൃപയോടെ-നല്‍കീടേണമേ 6. മായയെ നോക്കാതവണ്ണം-മമ കണ്‍കള്
Malayalam