ആശ്ചര്യമേ ഇതു ആരാല്‍

Malayalam Christian Song

ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാം (2) കൃപയെ കൃപയെ കൃപയേ കൃപയേ (2) ചിന്തിയല്ലോ സ്വന്ത രക്തം എനിക്കായ്‌ കൃപയെ കൃപയെ കൃപയേ കൃപയേ (2) 1 ചന്തം ചിന്തും തിരുമേനി എന്‍ പേര്‍ക്കായ് സ്വന്തമായ എല്ലാറ്റെയും വെടിഞ്ഞു ബന്ധമില്ലാത്ത ഈ എഴയെ ഓര്‍ത്തു (2) വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും (2) (ആശ്ചര്യമേ..) 2 ദൂരത്തിരുന്ന ഈ ദ്രോഹിയാം എന്നെ ചാരത്തണച്ചിടുവാന്‍ ഏറ്റു കഷ്ടം കാരുണ്യ നായകന്‍ കാല്‍വരി ക്രൂശില്‍ (2) കാട്ടിയതാം അന്‍പിതോ അന്‍പിതോ അന്‍പിതോ (2) (ആശ്ചര്യമേ..) 3 എന്ത് ഞാന്‍ എകിടും നിന്നുടെ പേര്‍ക്കായ് ചിന്തിക്കുകില്‍ വെറും എഴ ഞാനല്ലോ ഒന്നും എനിക്കിനി വേണ്ട ഈ പാരില്‍ (2) നിന്നെ മാത്രം സേവിക്കും സേവിക്
Malayalam