ലോകത്തിലേകയാശ്രയം എന്‍

Malayalam Christian Song

1. ലോകത്തിലേകയാശ്രയം എന്‍ യേശു മാത്രം ശോകങ്ങളേറി വന്നാലും വേണ്ടാ ഈ ലോകയിമ്പം പ്രീയനെ! നീ മതി എന്നും വാഴ്ത്തി പാടും ഞാന്‍ 2. ഉറ്റവറായിരുന്നവര്‍ ദ്വേഷിച്ചാലും മാറ്റമില്ലാത്ത സ്നേഹിതന്‍ ക്ലേശം നിറഞ്ഞ ലോകയാത്രയില്‍ താങ്ങിടും വീണ്‍ ശക്തിയാലെ നിത്യവും - ലോക.. 3. തേടിയതല്ല ഞാന്‍ നിന്നെ ക്രൂശിന്‍ സ്നേഹം നേടിയ പാപിയാമെന്നെ ഓടുന്നു ലാക്കിലേക്കു പാടുകള്‍ ഏറ്റു ഞാന്‍ മാറുവാനാവതല്ലിനീ - ലോക.. 4. മാറായുണ്ടീമരുവതില്‍ - സാരമില്ല മാറായിന്‍ നാഥനാമേശു മാറാത്ത വാക്കു തന്നോന്‍ മാറുമോ ആയവന്‍ മാറാ മധുരമാക്കിടും - ലോക.. 5. വിശ്വാസക്കപ്പല്‍ താഴുമോ - ഈയുലകില്‍ ഈശാനമൂലനേറുന്നേ ആശ്വാസമേകുവാന്‍ നീ വേഗമായ്‌ വന്നാലും വ
Malayalam