ഇത്രമാം ദയ കാണിപ്പാൻ

Malayalam Christian Song

ഇത്രമാം ദയ കാണിപ്പാൻ എന്തുള്ളൂ യോഗ്യത നിൻ മുൻപിൽ ഇത്രമാമെന്നെ സ്നേഹിച്ചിടുവാൻ എന്തുള്ളൂ യോഗ്യത നിൻ മുൻപിൽ യേശുവേ യേശുവേ യോഗ്യത എന്തുള്ളൂ ഒന്നുമില്ലേ യോഗ്യതയായ് എന്നിട്ടും എന്നെ യോഗ്യയാക്കി നന്ദി ചൊല്ലുവാൻ എണ്ണി തീർക്കുവാൻ എൻ ജീവിതം ഇതു പോരായെ നഷ്ടങ്ങളിലും നിലനിന്നത് കൃപയാലത്രെ നിൻ ദയയാലത്രെ വർണിച്ചീടുവാൻ സ്തുതിച്ചീടുവാൻ വാക്കുകൾ പോരാ ഈ ആയുസ്സിൽ
Malayalam
16 views