ഈ പരദേവനഹോ നമുക്ക്

Malayalam Christian Song

ഈ പരദേവനഹോ നമുക്ക്.. പരിത്രാണനത്തിന്നധിപന്‍ മരണത്തില്‍ നിന്നൊഴിവ് കര്‍ത്തനാമഖില ശക്ത നിന്‍ തിരുകരത്തിലുണ്ടനിശം (ഈ..) ഈ പരദേവനഹോ നമുക്ക്.. 1 നാഥനതേ തന്നരികളിന്‍ (2) വന്‍ തലയെ തകര്‍ക്കും പിഴച്ചു നടക്കുന്നവന്‍റെ മുടികള്‍ വന്‍ തലയെ തകര്‍ക്കും പിഴച്ചു നടക്കുന്നവന്‍റെ മുടികള്‍ മൂടിയ നെറുകയെത്തന്നെ മുടിക്കും ആദിനാഥനുരു ചെയ്തതാമനിശം (ഈ..) 2 കണ്ടു നിന്‍ സഞ്ചാരമിവര്‍ (2) എന്‍ പരാനാമഴക് വിശുദ്ധസ്ഥലത്ത്‌ നടക്കുന്നതിനെ എന്‍ പരാനാമഴക് വിശുദ്ധസ്ഥലത്ത്‌ നടക്കുന്നതിനെ മുന്നില്‍ പാടുന്നവര്‍ പിന്നില്‍ മീട്ടുന്നവര്‍ ചേര്‍ന്നു തപ്പടിക്കും കന്നിമാര്‍ നടുവില്‍ (ഈ..) 3 അംഗവരെ കല്ലേറ്റുന്ന (2) യൂദജനപ്രഭുക്കള്‍ സെബൂല
Malayalam