ഈയാണ്ടില്‍ ആശീര്‍വാദം

Malayalam Christian Song

ഈയാണ്ടില്‍ ആശീര്‍വാദം-ഈശോ തിരുപ്രസാദം ഈ ദാസര്‍ക്കരുളേണം-ഇന്നേരമേ 1 വന്നുപോയ കാലവും-വരുന്ന കാലാകാലവും ഒന്നുപോലെ എന്നുമുള്ളവാ-ദേവേശനേ- (ഈ..) 2 പോയ വര്‍ഷത്തില്‍ വിപത്ത-നര്‍ത്ഥമൊന്നുമെന്നിയേ നീയരുള്‍ ചെയ്തിങ്ങുപാലനം-ദേവേശനേ- (ഈ..) 3 ക്ഷാമരോഗ ബാധകള്‍-വസന്തയാദിയെന്നിയേ ക്ഷേമ പാലനം കല്‍പിച്ചു നീ-ദേവേശനേ- (ഈ..) 4 നന്മയായി സര്‍വ്വവും ന-ടത്തും മാ കൃപാകരാ നിന്മനം കനിഞ്ഞീടേണമേ-ദേവേശനേ- (ഈ..) 5 നിന്മഹത്വത്തിന്നു തക്ക-ജീവിതം ചെയ്തിടുവാന്‍ നന്മയാല്‍ സമ്പൂര്‍ണ്ണരാക്കുകേ-ദേവേശനേ- (ഈ..) 6 സത്യഭക്തി നീതി സ്നേഹം-താഴ്മയും വിശ്വാസവും നിത്യമിങ്ങു വര്‍ദ്ധിപ്പിക്കുകേ-ദേവേശനേ- (ഈ..) 7 ദിവ്യസമാധാന വാക്യം-നിന്നനുഗ്രഹങ്ങള
Malayalam